നിക്ഷേപ രജിസ്ട്രേഷൻ

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പു വരുത്തുന്നതിനും അവരെ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ,വംശീയ,വർഗീയ,സ്വാർത്ഥ താല്പര്യങ്ങൾ കൂടാതെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി സംരംഭങ്ങൾ ആവിഷ്കരിക്കുക എന്നുള്ളതാണ് നിക്ഷേപ രെജിസ്ട്രേഷൻ വഴി SPARK ഉദേശിക്കുന്നത് .

ഇവിടെ SPARK ൻ്റെ അംഗങ്ങൾ ആയിട്ടുള്ള ആർക്കും വിവിധങ്ങളായ സംരംഭങ്ങളിൽ രജിസ്റ്റർ ചെയ്‌തുകൊണ്ട്‌ ഭാഗമാകാവുന്നതാണ് .

aboutSlider
aboutSlider2
aboutSlider3

പദ്ധതി ആസൂത്രണം

നിക്ഷേപകർക്കും നാടിനും ഗുണകരമാകുന്ന വിധത്തിൽ വിവിധ പദ്ധതികൾ ആണ് SPARK കേരളത്തിൽ നടപ്പിൽ വരുത്തുവാൻ ഉദേശിക്കുന്നത്. തുടർന്നു കൃഷി, ആരോഗ്യം, ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം എന്നീ മേഘലകളിലെ സാധ്യതകളെ ഇതിനായി പ്രയോജനപ്പെടുത്തും.

Avatar

സെൻട്രൽ വെയർഹൗസിംഗ് & ഓൺലൈൻ / ഓഫ്‌ലൈൻ ബിസിനെസ്സ്.

നിക്ഷേപ രജിസ്ട്രേഷൻ

Want Big Impact On

Avatar

SPARK
നിർമ്മാതാക്കൾ

നിക്ഷേപ രജിസ്ട്രേഷൻ
Avatar

മൾട്ടി / സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

നിക്ഷേപ രജിസ്ട്രേഷൻ
Avatar

ഇന്റർനാഷണൽ സ്കൂൾ / കോളേജ്

നിക്ഷേപ രജിസ്ട്രേഷൻ
about_page_video_img1

അഫിലിയേറ്റ് രജിസ്ട്രേഷൻ

പ്രവാസികളായ വെക്തിഗത ബിസിനസ്സ് സംരഭങ്ങൾക്ക് നിയമപരവും, മാർക്കറ്റിലെ കിടമത്സര നിലനിൽപ്പിന് SPARK അഫിലിയേഷൻ നല്കുന്ന സംവിധാനമാണിത്. SPARK നോട് അഫിലിയേറ്റ് ചെയ്യുന്ന സ്വതന്ത്ര സ്ഥാപനങ്ങൾക്ക് SPARK ൻ്റെ വിവിധങ്ങളായ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. ഇതിന് വെക്തി ഗത സംരംഭങ്ങൾ SPARK നിശ്ചയിക്കുന്ന അഫിലിയേഷൻ ഫീ നൽകേണ്ടതുമാണ്.

ഇപ്പോൾ രജിസ്റ്റർ ചെയ്യുക
logo

SPARK (Society for Pravasi Aid & Rehabilitation of Keralites) is an expatriate community for the welfare and the rehabilitation of expatriates (pravasis).

Contact Informations

Shanthi Thottekat Estate, Chittoor Road, Cochin 682016, Building number 62/1717

+91 9738 900 200

+91 9738 900 200

info@sparkglobal.in

Click for QR CODE